ജീവിതത്തിൽ ചിട്ടയില്ലാതെ തങ്ങളുടെ തന്നെ ജീവിതത്തെ തകിടം മറിച്ച് രോഗവും, കടബാദ്ധ്യതകളും, വ്യഭിചാരവും, ബലാൽസംഗവും, കുടുംബബന്ധങ്ങളിൽ നിന്നും അകന്ന് , അടിപിടി കേസും, ആത്മഹത്യയുടെ വക്കിലെത്തിയിരിക്കുന്ന, മദ്യപാനികളായ രോഗികൾക്കായി ജീവിതത്തെ ക്രമീകരിക്കാൻ തക്ക വിധത്തിലുള്ള ഒരു സജ്ജീകരണമാണ് നമ്മുടെ ഒരു ദിവസത്തെ പരിപാടി
അനുദിന പ്രോഗ്രാമിൽ പൂർണമായി സഹകരിക്കുന്നവർക്ക് ആനന്ദദായകമായ പൂർണ സൗഖ്യത്തിലേക്കും, വ്യക്തി വികസനത്തിലേക്കും, നയിക്കുന്ന അത്ഭുതകരമായ അനുഭവമാണ്
Copyright © Holy Family Deaddiction Centre 2021. All Right Reserved