Our Strength
Card image cap
ഹോളി ഫാമിലി ഡീഅഡിക്ഷൻ സെന്ററിന്റെ നെടുംതൂണുകൾ

നിസ്വാർത്ഥ സേവനത്തിന്റെ, സ്നേഹത്തിന്റെ , കരുതലിന്റെ ആൾരൂപങ്ങളാണ് ഇവിടെയുള്ള ഓരോ സ്റ്റാഫാങ്കങ്ങളും എന്ന് പറയാൻ വളരെ സന്തോഷമുണ്ട് . മനുഷ്യബന്ധങ്ങളിൽ ഊന്നിയ ഉൽകൃഷ്ടമായ ഒന്നാണ് ഇവരുടെ സേവനരംഗം . ഇവരാണ് ഈ സെന്ററിന്റെ ആശ്വാസവും അനുഗ്രഹവും താങ്ങും തണലും . ഇവരിലൂടെയാണ് വ്യക്തികളിൽ മാനസിക മാറ്റം കൈവരുന്നത്

സിസ്റ്റർ ജോയിസ് ചിറ്റിലപ്പിള്ളി
Directior-Holy Family Deaddiction Centre

Card image cap
Dr Abhilash


Card image cap
Dr Aravind